ജ​ന​റ​ൽ ബോ​ഡി​യോ​ഗ​വും യാ​ത്ര​യ​യ​പ്പും
Saturday, September 21, 2019 1:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും നാ​ളെ ഹൊ​സ്ദു​ർ​ഗ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കും.
രാ​വി​ലെ10.30 ന് ​ജ​ന​റ​ൽ ബോ​ഡി യോ​ഗം. 11.30 യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​കെ. എ​വു​ജി​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യി​രു​ന്ന ജോ​ർ​ജു​കു​ട്ടി ജോ​സ​ഫ്, വി.​കെ.​റീ​ത്താ​മ്മ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കും.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, കെ​പി​എ​സ്ടി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​സ​ലാ​ഹു​ദ്ദീ​ൻ, സി.​കെ. ശ്രീ​ധ​ര​ൻ, എം.​സി. ജോ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.