സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ശീ​ല​നം
Saturday, September 21, 2019 1:35 AM IST
കാ​സ​ർ​ഗോ​ഡ്: കു​ഴ​ഞ്ഞുവീ​ണു മ​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ​യും മ​റ്റും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍, ന​ഗ​ര​സ​ഭ​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഫ​സ്റ്റ് എ​യ്ഡ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ ഡി​പി​സി യോ​ഗ​ത്തെ അ​റി​യി​ച്ചു.
അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഇ​തി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മം​ഗ​ലാ​പു​ര​ത്തെ ഇ​ന്ത്യാ​ന ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെയും ന​ഗ​ര​സ​ഭ​ക​ളി​ലെ​യും അ​ഞ്ച് പേ​ര്‍​ക്ക് വീ​തം പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.