ലെ​ൻ​സ്ഫെ​ഡ് എ​ൻ​ജി​നി​യ​ർ​മാ​രെ ആ​ദ​രിച്ചു
Tuesday, September 17, 2019 1:22 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ എ​ൻ​ജി​നി​യേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന എ​ൻ​ജി​നി​യ​ർ​മാ​രെ ആ​ദ​രി​ച്ചു.
സ്പീ​ഡ് വേ ​ഇ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​കെ. ജ​യ​ച​ന്ദ്ര​ൻ, ഇ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​സി. ജോ​ഷി, ട്ര​ഷ​റ​ർ എ​ൻ.​വി. പ​വി​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.