ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം നൽകി
Tuesday, September 17, 2019 1:21 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ദേ​ശീ​യ-​സം​സ്ഥാ​ന വ​ടം​വ​ലി, ബോ​ക്സിം​ഗ് ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ വി​ക​സ​ന​സ​മി​തി​യു​ടെ​യും സെ​ന്‍റ് ജൂ​ഡ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ​യു​ടെ​യും വെ​ള്ള​രി​ക്കു​ണ്ട് പൗ​രാ​വ​ലി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണയോ​ഗം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടൗ​ൺ വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ഹി​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു ക​ട്ട​ക്ക​യം ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വാ​ർ​ഡം​ഗ​ങ്ങ​ളാ​യ റീ​ന തോ​മ​സ്, റ്റോ​മി വ​ട്ട​യ്ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ മെ​ൻ​ഡ​ലി​ൻ മാ​ത്യു, ജി​മ്മി ഇ​ട​പ്പാ​ടി, സാ​ജ​ൻ ജോ​സ​ഫ്, സ​ണ്ണി മ​ങ്ക​യം, ച​ന്ദ്ര​ൻ വി​ള​യി​ൽ, ബി​ജു തു​ളു​ശേ​രി​ൽ എന്നിവർ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ജ​സ്റ്റി​ൻ മാ​ത്യു സ്വാ​ഗ​ത​വും ബേ​ബി ചെ​മ്പ​ര​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.