യൂ​ത്ത് ക്ല​ബ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​നി മു​ത​ല്‍ ഓ​ണ്‍​ലൈ​നി​ല്‍
Thursday, August 22, 2019 1:18 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് യൂ​ത്ത് ക്ല​ബു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​നി മു​ത​ല്‍ ഓ​ണ്‍​ലൈ​നി​ല്‍. ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റീ​സ് ആ​ക്ട് അ​നു​സ​രി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തോ അ​ല്ലാ​ത്ത​തോ ആ​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബു​ക​ള്‍, യു​വ വ​നി​താ ക്ല​ബു​ക​ള്‍, യു​വ കാ​ര്‍​ഷി​ക ക്ല​ബ്ബു​ക​ള്‍, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത യൂ​ത്ത് വിം​ഗു​ക​ള്‍, യു​വ തൊ​ഴി​ല്‍ ക്ല​ബു​ക​ള്‍, കോ​ള​ജു​ക​ളി​ലും സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലും രൂ​പീ​ക​രി​ക്കു​ന്ന ക്ല​ബു​ക​ള്‍, അ​ഡ്വ​ഞ്ച​ര്‍ ക്ല​ബു​ക​ള്‍, ട്രാ​ന്‍​സ്ജെ​ൻ​ഡ​ര്‍ ക്ല​ബു​ക​ള്‍ എ​ന്നി​വ​യ്ക്ക് യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ www.ksywb.kerala.gov.in എ​ന്ന വെ​ബ് പോ​ര്‍​ട്ട​ല്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. നി​ല​വി​ല്‍ അ​ഫി​ലി​യേ​ഷ​ന്‍ ഉ​ള്ള എ​ല്ലാ യൂ​ത്ത് ക്ല​ബു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഓ​ണ്‍​ലൈ​ന്‍ വ​ഴി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്ത​ണം. കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ച യു​വാ ക്ല​ബു​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്രം വ​ഴി​യാ​ണ് ന​ട​ത്തേ​ണ്ട​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.ksywb.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ വേ​ണം.