സ​ഖ​റി​യാ​സ് ക​ൺ​വ​ൻ​ഷ​ൻ തോ​മാ​പു​ര​ത്ത്
Monday, August 19, 2019 5:48 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി ക്രി​സ്റ്റീ​ൻ ടീം ​ന​ട​ത്തി​വ​രു​ന്ന സ​ഖ​റി​യാ​സ് ക​ൺ​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ 22 വ​രെ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.
നാ​ളെ രാ​വി​ലെ 10.30ന് ​ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കും. അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട്ടി​യ​പ്പാ​റ, ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​ന്പി​ൽ, ക്രി​സ്റ്റീ​ൻ മ​ല​ബാ​ർ റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി​സ് കു​രു​വി​ത്താ​നം, ത​ങ്ക​ച്ച​ൻ ചെ​റു​ചെ​രു​പ്പി​ൽ, സി​സ്റ്റ​ർ ആ​ൻ​സി കാ​ന​ക്കാ​ട്ട് എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
തോ​മാ​പു​രം ഫൊ​റോ​ന മാ​തൃ​വേ​ദി ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​മി​റ്റ് മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ഫാ. ​സു​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​ക​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9745610955, 9446990037.