റാ​ണി​പു​രം വീ​ണ്ടും തു​റ​ന്നു
Sunday, August 18, 2019 1:23 AM IST
റാ​ണി​പു​രം: മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം വീ​ണ്ടും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. അ​പ​ക​ട​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ്‍ നേ​ര​ത്തേ മ​ല​മു​ക​ളി​ലേ​ക്കു​ള്ള ട്ര​ക്കിം​ഗ് നി​ർ​ത്തി​വ​ച്ചി​രു​ന്ന​ത്.