ശു​ചി​മു​റി നി​ര്‍​മാ​ണ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Sunday, August 18, 2019 1:22 AM IST
കാ​സ​ർ​ഗോ​ഡ് : കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള വെ​ളി​യി​ട വി​സ​ര്‍​ജ​ന​മു​ക്ത പ​ദ്ധ​തി​യി​ല്‍ ശു​ചി​മു​റി നി​ര്‍​മാ​ണ​ത്തി​ന് ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഈ ​മാ​സം 24 വ​രെ അ​പേ​ക്ഷി​ക്കാം. ബ്ലോ​ക്ക് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സു​ക​ളി​ലാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.