ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന
Tuesday, June 25, 2019 1:37 AM IST
ത​ളി​പ്പ​റ​മ്പ്: പ്ര​വാ​സി വ്യ​വ​സാ​യി പാ​റ​യി​ൽ സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​ക്കു നേ​രേ ഉ​യ​ർ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ എ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ​യെ​ത്തി​യ സം​ഘം ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ മാ​ത്ര​മാ​ണു മ​ട​ങ്ങി​യ​ത്.
സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യ്ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എ​തി​രെ ബ​ന്ധു​ക്ക​ൾ ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.
ക​ണ്ണൂ​ർ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി.​എം. കൃ​ഷ്ണ​ദാ​സി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. വ​ള​പ​ട്ട​ണം എ​സ്ഐ പി. ​വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ​യി​ൽ എ​ത്തി​യ​ത്. ഇ​വ​ർ വി​വി​ധ രേ​ഖ​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. എ​സ്ഐ​യെ കൂ​ടാ​തെ സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ രാ​ജീ​വ​ൻ, ഗി​രീ​ശ​ൻ എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​വാ​സി​യു​ടെ ആ​ത്മ​ഹ​ത്യ​യെ തു​ട​ർ​ന്നു​ണ്ടാ​യ ആ​ക്ഷേ​പ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഉ​ത്ത​ര​മേ​ഖ​ലാ ന​ഗ​ര​കാ​ര്യ റീ​ജ​ണ​ൽ ജോ. ​ഡ​യ​റ​ക്ട​റും സം​ഘ​വും ഓ​ഫീ​സി​ലെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. കൂ​ടാ​തെ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ അ​ള​വു​ക​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് വി​ജി​ല​ൻ​സ് സം​ഘ​വും എ​ത്തി​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​വും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും ഇ​തി​ന​കം സ​ർ​ക്കാ​രി​നു ന​ൽ​കി ക​ഴി​ഞ്ഞ​താ​യാ​ണു സൂ​ച​ന.