എം​കെ​എ​ച്ച് ഇം​പീ​രി​യ​ൽ വേ​ൾ​ഡ് ക്ലാ​സ് ഹോം ആ​രം​ഭി​ച്ചു
Tuesday, June 25, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​മു​ഖ​ ക​ന്പ​നി​ക​ളു​ടെ കെ​ട്ടി​ട​നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ ഹോ​ൾ​സെ​യി​ൽ ആ​ൻ​ഡ് റീ​ട്ടെ​യി​ൽ വി​ത​ര​ണ​ക്കാ​രാ​യ എം​കെ​എ​ച്ച് ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഷോ​റൂം ഇം​പീ​രി​യ​ൽ വേ​ൾ​ഡ്ക്ലാ​സ് ഹോം ​കാ​ഞ്ഞ​ങ്ങാ​ട് കൊ​വ്വ​ൽ​പ​ള്ളി​യി​ൽ നീ​ലേ​ശ്വ​രം ഖാ​സി ഇ.​കെ. മ​ഹ​മൂ​ദ് മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​നി​റ്റ​റി ആ​ൻ​ഡ് ടൈ​ൽ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫി​റോ​സ് കു​ന്നും​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. ഫൗ​ണ്ട​ർ​മാ​രാ​യ മൊ​യ്തീ​ൻ, ഖ​ലീ​ൽ, നൗ​ഷാ​ദ്, മ​ഷൂ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ഗ്രാ​നൈ​റ്റ്, പ്ലം​ബിം​ഗ്, ടൈ​ൽ​സ്, കി​ച്ച​ൺ ഐ​റ്റം​സ്, ഹാ​ർ​ഡ്‌​വെ​യ​ർ, ഓ​ട്ടോ​മേ​ഷ​ൻ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.