കാ​റ​പ​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു
Monday, June 24, 2019 9:26 PM IST
കാ​ഞ്ഞ​ങ്ങാ​ട്: മം​ഗ​ള ൂരു വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​യി തി​രി​ച്ചു വ​ര​വേ കാ​ർ മ​റി​ഞ്ഞ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. പ​ട​ന്ന​ക്കാ​ട് കാ​ര​ക്കു​ണ്ട് ഹൗ​സി​ൽ സു​ബൈ​റി​ന്‍റെ ഭാ​ര്യ ഖൈ​റു​ന്നീ​സ (22) ആ​ണ് മ​രി​ച്ച​ത്. ഈ​മാ​സം18 ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഭ​ർ​ത്താ​വി​നെ ഗ​ൾ​ഫി​ലേ​ക്കു യാ​ത്ര​യ​യ​ച്ച് തി​രി​ച്ചു വ​രു​മ്പോ​ൾ ഇ​വ​ർ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ മേ​രി ഹി​ല്ലി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഖൈ​റു​ന്നി​സ​യു​ടെ ഭ​ർ​തൃ​മാ​താ​വ് ബീ​ഫാ​ത്തി​മ,സ​മ​ദ്, സു​മ​യ്യ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഖൈ​റു​ന്നി​സ മ​സ്തി​ഷ​ക്ക മ​ര​ണം സം​ഭ​വി​ച്ച​തി​നാ​ൽ കാ​ഞ്ഞ​ങ്ങാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. കു​ണ്ടം​കു​ഴി​യി​ലെ ഷം​സു​ദ്ദീ​ൻ -ന​സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ:​ മു​ഹ​മ്മ​ദ്.