പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം
Monday, June 24, 2019 1:19 AM IST
ചെ​റു​വ​ത്തൂ​ർ: അ​ച്ചാം​തു​രു​ത്തി ശ്രീ​നാ​രാ​യ​ണ ഗു​രു സ്മാ​ര​ക വാ​യ​ന​ശാ​ല ഗ്ര​ന്ഥാ​ല​യം വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി. ​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റ് കെ.​വി. രാ​ഘ​വ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​വി. കൃ​ഷ്ണ​ൻ,കെ.​പി. ശ്രീ​ജ, മ​ല​പ്പി​ൽ സു​കു​മാ​ര​ൻ, ടി.​വി. മാ​ധ​വ​ൻ, ഇ. ​രാ​ഘ​വ​ൻ, ടി. ​ത​മ്പാ​ൻ, എ. ​നാ​രാ​യ​ണ​ൻ, ക​ട​വ​ത്ത് നാ​രാ​യ​ണ​ൻ, എ.​വി. വി​നോ​ദ്കു​മാ​ർ, പി.​വി. സ​ത്യ​നാ​ഥ​ൻ, വി.​എം. സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​യ​നാ​ദി​നാ​ച​ര​ണം

രാ​ജ​പു​രം: വ​ണ്ണാ​ത്തി​ക്കാ​നം ഓ​ര്‍​മ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം ബി.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
വി.​എ. പു​രു​ഷോ​ത്ത​മ​ന്‍, എ. ​ആ​ശീ​ര്‍​വാ​ദ്, ബെ​ന്നി തോ​മ​സ്, ഇ.​കെ. സ​തീ​ഷ്, ബി​ജു​തോ​മ​സ്, ഉ​ദു​പ്പാ​ന്‍ മു​ണ്ടോ​ട്ട്, ഇ. ​രാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.