ട്രോ​മാ​ കെ​യ​ർ പ​രി​ശീ​ല​നം ന​ട​ത്തി
Monday, June 17, 2019 1:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജെ​സി​ഐ കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ​യും കാ​സ​ർ​ഗോ​ഡ് ട്രോ​മാ​കെ​യ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഴ്സിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ട്രോ​മാ​കെ​യ​ർ പ​രി​ശീ​ല​നം ന​ട​ത്തി. കാ​സ​ർ​ഗോ​ഡ് ആ​ർ​ടി​ഒ എ​സ്. മ​നോ​ജ് പ​രി​ശീ​ല​ന ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ​വ. പ്ലീ​ഡ​ർ പി.​വി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ട്രോ​മ​കെ​യ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​വേ​ണു​ഗോ​പാ​ല​ൻ, ജെ​സി​ഐ സോ​ൺ വൈ​സ്‌​പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് കു​മാ​ർ, ന​ഴ്സിം​ഗ് സ്കൂ​ൾ ട്യൂ​ട്ട​ർ ആ​ർ. രാ​ജേ​ഷ്, കെ.​വി. ദി​നേ​ശ​ൻ, ഡോ. ​ബി.​എ​സ്. നി​താ​ന്ത്, ബി. ​മ​ധു​സൂ​ദ​ന​ൻ, അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.