മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി
Tuesday, May 21, 2019 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നി​ർ​ദി​ഷ്ട അ​ജാ​നൂ​ർ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ജാ​നൂ​ർ ക​ട​പ്പു​റം കൂറും​ബാ ഭ​ഗ​വ​തി ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഹൊ​സ്ദു​ർ​ഗ് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ധീ​വ​ര​സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​എ​സ്.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​ആ​ർ.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ.​ഹ​മീ​ദ് ഹാ​ജി, എ.​ദാ​മോ​ദ​ര​ൻ, സി.​കെ.​വ​ത്സ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മീ​നാ​പ്പീ​സ് ക​ട​പ്പു​റ​ത്തു നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് അ​മ്പാ​ടി കാ​ര​ണ​വ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പി.​സാ​മി​ക്കു​ട്ടി, വി.​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.