മാ​മ്പ​ഴ​മ​ധു​ര​വു​മാ​യി പ​രി​സ്ഥി​തി ക്യാ​മ്പ്
Tuesday, May 21, 2019 1:30 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: മാ​മ്പ​ഴ​ത്തി​ന്‍റെ മാ​ധു​ര്യം ചെ​റു​ചു​ണ്ടു​ക​ളി​ൽ ഇ​റ്റി​ച്ചു​കൊ​ണ്ട് പ​രി​സ്ഥി​തി ക്യാ​മ്പ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഭാ​സ്ക​ര​ൻ വെ​ള​ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​മ്പ​ഴ മ​ധു​രം പ​രി​പാ​ടി​യി​ൽ 20 ഓ​ളം നാ​ട​ൻ മാ​മ്പ​ഴ ഇ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ക​ടു​മാ​ങ്ങ, മൂ​വാ​ണ്ട​ൻ മാ​ങ്ങ, പു​ളി​യ​ൻ ക​ണ്ണി​മാ​ങ്ങ, പ​ഞ്ച​സാ​ര മാ​ങ്ങ, ഗോ​മാ​ങ്ങ, ക​പ്പ മാ​ങ്ങ, കി​ളി​ച്ചു​ണ്ട​ൻ മാ​ങ്ങ, കു​റ്റ്യാ​ട്ടൂ​ർ മാ​ങ്ങ, കു​ഞ്ഞി​മം​ഗ​ലം മാ​ങ്ങ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി.​ശ​ശി​ധ​ര​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ സി.​മ​ധു, മു​ൻ അ​ധ്യാ​പി​ക പി.​സ​രോ​ജി​നി, എം.​ശ​ശി​ലേ​ഖ, വി.​കെ.​ഭാ​സ്ക​ര​ൻ, എ.​വി.​നി​ർ​മ​ല, പി.​വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.