ക​ർ​ഷ​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Monday, May 20, 2019 11:49 PM IST
കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ഷ​ക​നെ വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ച​ട്ട​ഞ്ചാ​ല്‍ മാ​ച്ചി​പ്പു​റം മു​ങ്ങ​ത്ത് ക​രു​ണാ​ക​ര​ന്‍ നാ​യ​ർ (63) ആ​ണ് മ​രി​ച്ച​ത്. വേ​ന​ലി​ൽ വെ​ള്ളം ല​ഭി​ക്കാ​തെ ക​രു​ണാ​ക​ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ക​വു​ങ്ങു​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​കാം തൂ​ങ്ങി​മ​രി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഭാ​ര്യ: കാ​ര്‍​ത്യാ​യ​നി. മ​ക്ക​ള്‍: സു​ധീ​ഷ്, സു​നി​ത. മ​രു​മ​ക്ക​ള്‍: ശ്രു​തി, മാ​ധ​വ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: കൃ​ഷ്ണ​ന്‍, വി​ജ​യ​ന്‍, മു​ര​ളി, പ​ത്മാ​വ​തി, സ​രോ​ജി​നി, ശാ​ര​ദ, ഇ​ന്ദി​ര, ശാ​ന്ത.