ബോധവത്കരണ ക്ലാസ് നടത്തി
1437131
Friday, July 19, 2024 1:48 AM IST
മണ്ഡപം: വെസ്റ്റ് എളേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജിആർജി, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ മണ്ഡപം സെന്റ് ജോസഫ്സ് എയുപി സ്കൂളിലെ വിദ്യാർഥികൾക്കായി കരുതൽ സ്പർശം എന്ന പേരിൽ ബോധവത്കരണ ക്ലാസ് നടത്തി.
സ്നേഹിത സർവീസ് പ്രൊവൈഡർ രാജലക്ഷ്മി ക്ലാസെടുത്തു.
കമ്യൂണിറ്റി കൗൺസലർ ശ്രീജില, ജലജീവൻ മിഷൻ കമ്യൂണിറ്റി ഫെസിലിറ്റേറ്റർ ഷെറിൻ, എസ്ടി ആനിമേറ്റർ രമേശൻ കമ്മാടം, മുഖ്യാധ്യാപിക എ.ഡി.ഡെയ്സി, സീനിയർ അസിസ്റ്റന്റ് പ്രെറ്റി മരിയ എന്നിവർ പ്രസംഗിച്ചു.