യുവാവ് ട്രെയിന്‍തട്ടി മരിച്ചു
1424692
Friday, May 24, 2024 11:33 PM IST
മേല്‍പറമ്പ്: യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് അരമങ്ങാനം ഉലൂജിയിലെ നിര്‍മാണതൊഴിലാളി അനില്‍കുമാര്‍ (40) ആണ് മരിച്ചത്. കളനാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രപ്പ- ശാരദ ദന്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: ശാശ്വത്, ശിവാനി. സഹോദരങ്ങള്‍: ഉമേഷ് റാവു, ഉദയകുമാര്‍, ബേബി, വീണാറാണി.