രാജ്നാഥ് സിംഗ് നാളെ കാസര്‍ഗോട്ട്
1416708
Tuesday, April 16, 2024 6:57 AM IST
കാസർഗോഡ്: പ്രതിരോധമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ രാജ്നാഥ് സിംഗ് നാളെ രാവിലെ 10നു കാസര്‍ഗോഡ് താളിപ്പടുപ്പ് മൈതാനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എം.എല്‍.അശ്വിനിയുടെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന എന്‍ഡിഎ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.