വൈ​എം​സി​എ വ​നി​താ ഫോ​റം നേ​തൃ​സം​ഗ​മം ന​ട​ത്തി
Sunday, February 18, 2024 6:58 AM IST
ബ​ന്ത​ടു​ക്ക: വൈ​എം​സി​എ കാ​സ​ര്‍​ഗോ​ഡ് സ​ബ് റീ​ജി​യ​ണ്‍ വ​നി​താ ഫോ​റം നേ​തൃ​സം​ഗ​മ​വും പ​രി​ശീ​ല​ന ക്യാ​മ്പും ബ​ന്ത​ടു​ക്ക വൈ​എം​സി​എ ഹാ​ളി​ല്‍ സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​താ ഫോ​റം ജി​ല്ലാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​മ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ര്‍​ഗോ​ഡ് സ​ബ് റീ​ജി​യ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ബേ​ബി മാ​ട​പ്പ​ള്ളി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. പ​ടു​പ്പ് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പാ​മ്പ​യ്ക്ക​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കാ​സ​ര്‍​ഗോ​ഡ് സ​ബ് റീ​ജി​യ​ണ്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ​ണ്ണി മാ​ണി​ശേ​രി, ബ​ന്ത​ടു​ക്ക വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പ​തി​നെ​ട്ടി​ല്‍, സെ​ക്ര​ട്ട​റി സാ​ബു കു​ഴി​പ്പാ​ല, തെ​രേ​സ ഫ്രാ​ന്‍​സി​സ്, ത​ങ്ക​മ്മ ജോ​സ​ഫ്, സൗ​മ്യ സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പി​ന് ബി​രി​ക്കു​ളം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​അ​ഖി​ല്‍ മു​ക്കു​ഴി നേ​തൃ​ത്വം ന​ല്കി. ബ​ന്ത​ടു​ക്ക വൈ​എം​സി​എ സെ​ക്ര​ട്ട​റി സാ​ബു തോ​മ​സ്, ശോ​ഭ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.