ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു
1374690
Thursday, November 30, 2023 7:30 AM IST
വെള്ളരിക്കുണ്ട്: എൻസിസി ദിനാഘോഷത്തിന്റെ ഭാഗമായി സെനന്റ്് ജൂഡ്സ് എച്ച്എസ് എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ചുള്ളി ആകാശ പറവകളെ സന്ദർശിച്ച് കാേഡറ്റ്സ് സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ നൽകി.
മുഖ്യാധ്യാപിക കെ.എം. അന്നമ്മ, പി.എൻ.ജെന്നി, സീനിയർ കേഡറ്റ്സ്മാരായ തോമസ് ചാക്കോ, ആരോൺ എന്നിവർ നേതൃത്വം നൽകി.