ബളാല്‍: ജിഎച്ച്എസ്എസിലെ എന്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പ്രിയാമ്പിള്‍ പ്രൈഡ്, ഇന്‍ഫോവാള്‍, പച്ചക്കറി കൃഷി എന്നിവയുടെ സംയുക്ത ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജേക്കബ് ഇടശേരില്‍ അധ്യക്ഷത വഹിച്ചു.
എം.അജിത, പി. പത്മാവതി, സന്ധ്യ ശിവന്, സുരേഷ് മുണ്ടമാണി, പി.ജി.രാജീവന്, കെ.വസന്തകുമാര്‍, പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.