ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍
Monday, September 18, 2023 12:08 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഗൃ​ഹ​നാ​ഥ​നെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ശാ​ല്‍​ന​ഗ​ര്‍ ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ കെ.​ശ​ശി​ധ​ര​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ നി​ത്യാ​ന​ന്ദാ​ശ്ര​മ​ത്തി​നു സ​മീ​പ​ത്തെ റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​ക്ക​ണ്ണ​ന്‍- മാ​ധ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ശാ​ന്തി​നി. മ​ക​ന്‍: ജീ​വ​ന്‍. സ​ഹോ​ദ​ര​ന്‍: ഹ​രീ​ഷ്.