പു​തി​യ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ച്ചു
Sunday, June 4, 2023 7:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ നി​യ​മി​ച്ച​താ​യി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​യു.​രാ​ധാ​കൃ​ഷ്ണ​ന്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. കെ.​വി.​വി​ജ​യ​ന്‍ (തൃ​ക്ക​രി​പ്പൂ​ർ), ജോ​യ് ജോ​സ​ഫ് (എ​ളേ​രി), മ​ഡി​യ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (നീ​ലേ​ശ്വ​രം), ബി​നോ​യ് ആ​ന്‍റ​ണി (ബ​ളാ​ല്‍), ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍ (കാ​ഞ്ഞ​ങ്ങാ​ട്), കെ.​വി.​ഭ​ക്ത​വ​ത്സ​ല​ന്‍ (ഉ​ദു​മ), ടി.​ഗോ​പി​നാ​ഥ​ന്‍ നാ​യ​ർ(​മു​ളി​യാ​ര്‍), വി.​ഗോ​പ​കു​മാ​ര്‍ (കാ​റ​ഡു​ക്ക), എം.​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍ (കാ​സ​ര്‍​ഗോ​ഡ്), ലോ​ക​നാ​ഥ ഷെ​ട്ടി (കു​മ്പ​ള), ബി.​സോ​മ​പ്പ (മ​ഞ്ചേ​ശ്വ​രം) എ​ന്നി​വ​രാ​ണ് പു​തി​യ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ര്‍.