സി​ഡ​ബ്ല്യു​എ​സ്എ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം
Sunday, January 29, 2023 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ണ്‍​സ്ട്ര​ക്ഷ​ന്‍ വ​ര്‍​ക്കേ​ഴ്‌​സ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​ക​മ്മി​റ്റി ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍.​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, കെ.​പി.​ശ​ശി, പി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ശി​വ​ദാ​സ​ന്‍ ക​ണ്ണൂ​ര്‍, പി.​ആ​ര്‍.​ശ​ശി, ആ​ര്‍.​രാ​ജ, സി.​എ​സ്.​വി​നോ​ദ് കു​മാ​ര്‍,പി.​അ​ര​വി​ന്ദാ​ക്ഷ​ന്‍,സീ​താ​രാ​മ സീ​താം​ഗോ​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ഫ​ലം ഫാം ​കാ​ര്‍​ണി​വ​ല്‍:
മ​ത്സ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം

പി​ലി​ക്കോ​ട്: ഫെ​ബ്രു​വ​രി 20 മു​ത​ല്‍ മാ​ര്‍​ച്ച് ഒ​ന്ന് വ​രെ പി​ലി​ക്കോ​ട് പ്രാ​ദേ​ശി​ക കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന സ​ഫ​ലം ആ​ര്‍എആ​ര്‍എ​സ് ഫാം ​കാ​ര്‍​ണി​വ​ല്‍ 2023ന്‍റെ ​ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി നാ​ലി​ന് രാ​വി​ലെ 10ന് ​തേ​ങ്ങ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണ മ​ത്സ​രം ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഫെ​ബ്രു​വ​രി ര​ണ്ടി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 8547708580.