ജി​ല്ലാ ടീ​മി​നെ അ​ര്‍​ജു​ന്‍ ന​യി​ക്കും
Thursday, December 8, 2022 12:32 AM IST
കാ​സ​ര്‍​ഗോ​ഡ്: നാ​ളെ​മു​ത​ല്‍ മൊ​ഗ്രാ​ലി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ഹോ​ക്കി മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ വ​ര​ക്കാ​ട് സ്‌​കൂ​ളി​ലെ പി.​അ​ര്‍​ജു​ന്‍ ന​യി​ക്കും. ഇ.​ആ​ദി​ത്യ​ന്‍ (ജി​എ​ച്ച്എ​സ്എ​സ് കൂ​ളി​യാ​ട്) ആ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. അ​ര്‍​ഷ​ല്‍ ഷാ​ജി, ഡാ​നി​യ​ല്‍ ജോ​ണ്‍, മാ​ത്യൂ​സ് ജോ​യി, ജെ​ഫി​ന്‍ ജോ​സ്, ബി.​അ​മ​ല്‍ (ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സ് രാ​ജ​പു​രം), വി.​വി​ശാ​ഖ്, പി.​ലി​തി​ന്‍, സി​ദ്ധാ​ര്‍​ഥ് സു​നി​ല്‍ (വ​ര​ക്കാ​ട് എ​ച്ച്എ​സ്എ​സ്), അ​ഭി​രാം അ​ശോ​ക്, ഇ.​വി.​അ​ഭി​ന​ന്ദ്, വി.​സൂ​ര​ജ് (ഗ​വ.​ഫി​ഷ​റീ​സ് എ​ച്ച്എ​സ്എ​സ് കാ​ട​ങ്കോ​ട്), മി​ഥു​ല്‍, മ​ഹാ​ദേ​വ​ന്‍, ഋ​ത്വി​ക്, മ​നു (സ​ദ്ഗു​രു കാ​ഞ്ഞ​ങ്ങാ​ട്), ഉ​വൈ​ഫ് (കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത്), എം.​ദേ​വാ​ന​ന്ദ് (തൃ​ക്ക​രി​പ്പൂ​ര്‍) എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ള്‍. ആ​ദ​ര്‍​ശ് ദേ​വ​ദാ​സ് കോ​ച്ചും സം​ഗീ​ത് ബാ​ബു മാ​നേ​ജ​രു​മാ​ണ്.