തീവണ്ടിതട്ടി മരിച്ചു
1242594
Wednesday, November 23, 2022 10:11 PM IST
നീലേശ്വരം: റെയില്‍വേ സ്റ്റേഷന് സമീപം വയോധികനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തി കാരിയിലെ കളപ്പോതി കുഞ്ഞിക്കണ്ണന് (65) ആണ് മരിച്ചത്. ഭാര്യമാര്‍: കാര്‍ത്യായനി (കാടങ്കോട്), കാര്‍ത്യായനി (ഓര്‍ക്കുളം). മക്കള്‍: കലേഷ്, ശില്പ. മരുമക്കള്‍: ചിപ്പി, ശരത്.