ജോ​ലി​ഭാ​ര​ത്താ​ൽ വ​ല​ഞ്ഞ് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ
Thursday, September 29, 2022 12:45 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത് ദു​രി​ത​മാ​കു​ന്നു. 18 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ കാ​ര്യ​നി​ർ​വ​ഹ​ണ​ത്തി​നാ​യി അ​ഞ്ചു ക്ല​ർ​ക്കു​മാ​ർ വേ​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ഇ​വി​ടെ ഉ​ള്ള​ത് ര​ണ്ടു​പേ​ർ മാ​ത്രം.

ഒ​രാ​ൾ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​ല​യോ​ര​ത്തെ ഈ ​പ​ഞ്ചാ​യ​ത്തി​ൽ എ​ത്തു​ന്ന ജ​ന​ങ്ങ​ളും ഇ​വി​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ദു​രി​ത​ത്തി​ലാ​ണ്. അ​ഞ്ചു​പേ​ർ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ് ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ന​ട​ത്തു​ന്ന​ത്. ഇ​തു​മൂ​ലം നി​ല​വി​ലു​ള്ള എ​ല്ലാ ഫ​യ​ലു​ക​ളും നീ​ങ്ങാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ക​യാ​ണ്. എ​ത്ര​യും വേ​ഗം ഇ​വി​ടെ ആ​വ​ശ്യ​ത്തി​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.