മൃ​ഗ​സം​രം​ക്ഷ​ണ വ​കു​പ്പി​ല്‍ താ​ത്ക്കാ​ലി​ക ഒ​ഴി​വു​ക​ൾ
Tuesday, September 27, 2022 1:01 AM IST
കാ​സ​ർ​ഗോ​ഡ്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ര​ണ്ട് മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി യൂ​ണി​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​രെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു.
വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍, പാ​രാ വെ​റ്റ്, ഡ്രൈ​വ​ര്‍ കം ​അ​റ്റ​ന്‍റ്ന്‍റ് എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നീ ബ്ലോ​ക്കു​ക​ളി​ലാ​ണ് നി​യ​മ​നം. വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ത​സ്തി​ക​യി​ല്‍ 28നു ​രാ​വി​ലെ 10 മു​ത​ലും, പാ​രാ വെ​റ്റ് ത​സ്തി​ക​യി​ലേ​ക്ക് ഉ​ച്ച​യ്ക്ക് 2 മു​ത​ലും, ഡ്രൈ​വ​ര്‍ കം ​അ​റ്റ​ന്റ​ന്റ് ത​സ്തി​ക​യി​ലേ​ക്ക് 29ന് ​രാ​വി​ലെ 10 മു​ത​ലും കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖം ന​ട​ക്കും.
ഫോ​ണ്‍: 04994 255483. വെ​ബ് സൈ​റ്റ്: https://kvsc.kerala.gov.in