മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വ​ല​യം തീ​ർ​ത്തു
Friday, August 12, 2022 1:24 AM IST
ബ​ദി​യ​ടു​ക്ക: എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ജി​ല്ലാ ആ​രോ​ഗ്യ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ക്കി​ന​ടു​ക്ക​യി​ലെ കാ​സ​ര്‍​ഗോ​ഡ് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വ​ല​യം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ലെ 41 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ള്‍ ചേ​ര്‍​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് കെ​ട്ടി​ട​ത്തി​നു മു​ന്നി​ല്‍ ക​റു​ത്ത ബാ​ന​ര്‍ ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധ​വ​ല​യം തീ​ര്‍​ത്ത​ത്. എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​എ​സ്. സോ​മ​ശേ​ഖ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​യിം​സ് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഗ​ണേ​ഷ് അ​ര​മ​ങ്ങാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​മീ​ല അ​ഹ​മ്മ​ദ്, സു​കു​മാ​ര​ന്‍ പെ​രി​യ​ച്ചൂ​ര്‍, അ​തി​ജീ​വ​നം ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ന്‍ ചീ​മേ​നി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പെ​ര്‍​ള യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ റ​ഹി​മാ​ന്‍, ഏ​രി​യ​പ്പാ​ടി മു​ഹ​മ്മ​ദ് ഹാ​ജി, ഖൈ​റു​ന്നി​സ ക​മാ​ല്‍, ര​തീ​ഷ് കു​ണ്ടം​കു​ഴി, അ​ഹ​മ്മ​ദ് ഷാ​ഫി, എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ വി​രു​ദ്ധ സ​മി​തി നേ​താ​വ് കെ.​ബി.​മു​ഹ​മ്മ​ദ് കു​ഞ്ഞി, മു​ഹ​മ്മ​ദ്കു​ഞ്ഞി ബേ​ക്ക​ല്‍, ഗോ​വി​ന്ദ​ന്‍, കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ജോ​ത്സ്യ​ര്‍, അ​ബ്ദു​ല്ല​ക്കു​ഞ്ഞി ബേ​ക്ക​ല്‍, ആ​യി​ഷ മു​ഹ​മ്മ​ദ​ലി, ആ​യി​ഷ, ടി.​പ്ര​സാ​ദ്, സൂ​ര്യ​നാ​രാ​യ​ണ​ഭ​ട്ട്, ഹ​ക്കീം ബേ​ക്ക​ല്‍, ബ​ഷീ​ര്‍ കൊ​ല്ല​മ്പാ​ടി, ഫൈ​സ​ല്‍ ചേ​ര​ക്കാ​ട​ത്ത്, മു​ര​ളീ​ധ​ര​ന്‍ പ​ട​ന്ന​ക്കാ​ട്, ഇ​സ്മാ​യി​ല്‍ ഖ​ബ​ര്‍​ദാ​ര്‍, ശ്രീ​നാ​ഥ് ശ​ശി,ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നാ​സ​ര്‍ ചെ​ര്‍​ക്ക​ളം,ട്ര​ഷ​റ​ര്‍ സ​ലീം സ​ന്ദേ​ശം ചൗ​ക്കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.