ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ല്‍ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാപ​ദ്ധ​തി
Friday, August 12, 2022 1:18 AM IST
കോ​ളി​ച്ചാ​ല്‍: ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാപ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജീ​വ ചാ​ക്കോ എം​എ​സ്‌​ജെ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് സി​നാ​ന്‍, ടി.​എ​സ്.​അ​ഭി​ജി​ത്ത് എ​ന്നി​വ​ര്‍​ക്ക് പ​ത്രം കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ.​ഷി​ബു മ​ണ്ണ​ഞ്ചേ​രി സി​എ​ഫ്‌​ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് റീജ​ണ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സെ​ബാ​ന്‍ കാ​ര​ക്കു​ന്നേ​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. കോ​ളേ​ജ് മാ​നേ​ജ്‌​മെ​ന്‍റാ​ണ് ഒ​രു വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് കോ​ള​ജി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ദീ​പി​ക പ​ത്രം സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന​ത്.