പ​തി​മൂ​ന്നു​കാ​രി​യെ മ​ദ്യം കു​ടി​പ്പി​ച്ച​തി​ന് അ​ച്ഛ​ന്‍ അ​റ​സ്റ്റി​ല്‍
Friday, August 12, 2022 1:18 AM IST
രാ​ജ​പു​രം: ക​ള്ളാ​റി​ൽ 13 വ​യ​സു​കാ​രി​യെ മ​ദ്യം കു​ടി​പ്പി​ച്ച​തി​ന് അ​ച്ഛ​ന്‍ അ​റ​സ്റ്റി​ൽ മ​ണി​ക്ക​ല്ല് സ്വ​ദേ​ശി​യാ​യ 34 കാ​ര​നാ​ണ് വീ​ട്ടി​ല്‍​വ​ച്ച് മ​ക​ൾ​ക്ക് മ​ദ്യം ന​ൽ​കി​യ​ത്. അ​വ​ശ​നി​ല​യി​ലാ​യ പെ​ൺ​കു​ട്ടി ജി​ല്ലാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ​യും ഇ​ള​യ മ​ക​നും വീ​ട്ടി​ലു​ണ്ട്. ഈ ​കു​ട്ടി​ക്കും മ​ദ്യം ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. പി​താ​വി​നെ രാ​ജ​പു​രം ഇ​ൻ​സ്പെ​ക്ട​ർ വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റ​സ്റ്റ് ചെ​യ്തു.