അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണം: കെ​ജി​എ​സ്എ​ന്‍​എ
Thursday, August 11, 2022 12:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പു​തി​യ​കോ​ട്ട​യി​ലെ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. സ്റ്റു​ഡ​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​എ​സ്എ​ന്‍​എ) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞ​ങ്ങാ​ട് ഗ​വ: ന​ഴ്സിം​ഗ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ജെ.​സ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ര​സ്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ഷ്ണു വി​ജ​യ​ന്‍ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി ചി​ത്ര​വീ​ണ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. കെ​ജി​എ​ന്‍​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദി​വ്യ, ജ​ല​ജ, സി.​പി.​ര​ശ്മി മേ​ഘ്ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: സൗ​പ​ര്‍​ണി​ക (പ്ര​സി​ഡ​ന്‍റ്), ദൃ​ശ്യ (സെ​ക്ര​ട്ട​റി), വി​ഷ്ണു(​ജോ. സെ​ക്ര​ട്ട​റി), ശ്രീ​ജി​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്രീ​ജ (ട്ര​ഷ​റ​ര്‍).