കെ​സി​വൈ​എം തോ​മാ​പു​രം മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, August 11, 2022 12:50 AM IST
പാ​ലാ​വ​യ​ല്‍: കെ​സി​വൈ​എം, എ​സ്എം​വൈ​എം തോ​മാ​പു​രം മേ​ഖ​ല വാ​ര്‍​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്നു.
സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ സ​ഹ​വി​കാ​രി ഫാ.​ജെ​റി​ന്‍ പ​ന്ത​ല്ലൂ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി സോ​ജോ ച​ക്കാ​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തോ​മാ​പു​രം മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ടി​ഞ്ഞാ​റ​യി​ല്‍, ഫാ.​മാ​ത്യു കു​ന്നേ​ല്‍, ബെ​ന്നി ക​ല​യ​ത്താ​ങ്ക​ല്‍, സി​സ്റ്റ​ര്‍ ബീ​ന എ​സ്എ​ബി, എ​മി​ല്‍ നെ​ല്ലം​കു​ഴി​യി​ല്‍, ടെ​സി​യ സെ​ബാ​സ്റ്റ്യ​ന്‍, ചാ​ക്കോ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 2022-23 വ​ര്‍​ഷ​ത്തെ തോ​മാ​പു​രം മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യി എ​മി​ല്‍ നെ​ല്ലം​കു​ഴി​യി​ല്‍ (പ്ര​സി​ഡ​ന്‍റ്), മെ​ല്‍​ബി​ന്‍ നെ​ടും​തു​രു​ത്തി​യി​ല്‍, സാ​ന്ദ്ര ജോ​സ​ഫ് പു​ളി​യാ​നാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), ചാ​ക്കോ വ​ര്‍​ഗീ​സ് പു​തു​പ്പ​റ​മ്പി​ല്‍(​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), സെ​ല്‍​ബി​ന്‍ തെ​ങ്ങും​പ​ള്ളി​ല്‍(​സെ​ക്ര​ട്ട​റി), ഡി​ല്‍​ജി​യ ഷി​ജു കാ​ന​ച്ചി​കു​ഴി​യി​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മ​നു ജോ​സ് കാ​പ്പി​ല്‍ (ട്ര​ഷ​റ​ര്‍), ഷോ​ബി ന​ടു​പ​റ​മ്പി​ല്‍, ടെ​സി​യ സെ​ബാ​സ്റ്റ്യ​ന്‍ അ​റ​ക്ക​പ​റ​മ്പി​ല്‍ (കൗ​ണ്‍​സി​ല​ര്‍​മാ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.