മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ചു​ള്ളി എ​ല്‍​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു
Tuesday, August 9, 2022 1:25 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം കു​ടി​യൊ​ഴി​യേ​ണ്ടി​വ​ന്ന ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന മ​രു​തോം ചു​ള്ളി എ​ല്‍​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​രു​മാ​യി സം​സാ​രി​ച്ച് സ്ഥി​തി​വി​വ​ര​ങ്ങ​ള്‍ വി​ല​യി​രു​ത്തി.
മ​ല​യി​ടി​ച്ചി​ലി​ല്‍ ത​ക​ര്‍​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ റോ​ഡ് എ​ത്ര​യും വേ​ഗം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച മാ​ലോ​ത്തെ പി​എം ഡെ​ക്ക​റേ​ഷ​ന്‍ എ​ന്ന സ്ഥാ​പ​ന​വും മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു. ത​ഹ​സി​ല്‍​ദാ​ര്‍ പി.​വി.​മു​ര​ളി, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ല​ക്‌​സ് നെ​ടി​യ​കാ​ലാ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്രീ​ജ രാ​മ​ച​ന്ദ്ര​ന്‍, ദേ​വ​സ്യ ത​റ​പ്പേ​ല്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.