ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്ക് ഭൂ​മി​യു​ടെ രേ​ഖ കൈ​മാ​റി
Monday, August 8, 2022 12:46 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: തൃ​ക്ക​രി​പ്പൂ​ര്‍, വ​ലി​യ​പ​റ​മ്പ്, പ​ട​ന്ന, ചെ​റു​വ​ത്തൂ​ര്‍, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍റെ മെ​ഗാ പ​ദ്ധ​തി​യാ​യ മു​ക്ക​ട ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി അ​ബൂ​ദാ​ബി-​തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് കെ​എം​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭൂ​മി കൈ​മാ​റി.
തൃ​ക്ക​രി​പ്പൂ​രി​ലെ പ​രേ​ത​നാ​യ എ​സ്.​വി.​അ​ബ്ദു​ള്ള​യു​ടെ കു​ടും​ബം പ​കു​തി സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​പ്പോ​ള്‍ സം​ഘ​ട​ന മ​റ്റേ പ​കു​തി ഇ​വ​രി​ല്‍ നി​ന്നും വി​ല കൊ​ടു​ത്ത് വാ​ങ്ങു​ക​യാ​യി​രു​ന്നു.
തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​എം​സി​സി അ​ബു​ദാ​ബി സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സി. ​സ​മീ​ര്‍ എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ​യ്ക്ക് ഭൂ​മി​യു​ടെ രേ​ഖ കൈ​മാ​റി.
2024 ല്‍ ​പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ്രോ​ജ​ക്ട് അ​സി.​എ​ക്‌​സി.​എ​ന്‍​ജി​നിയ​ര്‍ പി.​സു​ബി​ന്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ട​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​വി.​മു​ഹ​മ്മ​ദ് അ​സ്ലം, തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എം.​ആ​ന​ന്ദ​വ​ല്ലി, എം.​ഷു​ക്കൂ​ര്‍, വി.​പി. അ​ക്ബ​റ​ലി, റ​ഫീ​ഖ് പ​ട​ന്ന, വി.​കെ.​ബാ​വ, എം. ​സൗ​ദ, ടി.​എ​സ്.​ന​ജീ​ബ്, സി. ​ച​ന്ദ്ര​മ​തി, ഇ.​ശ​ശി​ധ​ര​ന്‍, ഫാ​യി​സ് ബി​രി​ച്ചേ​രി, സാ​ജി​ദ സ​ഫ​റു​ള്ള, കെ.​വി.​രാ​ധ, വി.​പി.​സു​നീ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.