പ​ര​പ്പ നാ​യ്ക്ക​യ​ത്ത് കാ​ര്‍ മ​റി​ഞ്ഞു
Sunday, August 7, 2022 1:02 AM IST
പ​ര​പ്പ: നാ​യ്ക്ക​യം ഇ​റ​ക്ക​ത്തി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന പ​ട​ന്ന സ്വ​ദേ​ശി അ​ഫ്രി​ദി(21)​ന് പ​രി​ക്കേ​റ്റു. പ​ര​പ്പ​യി​ല്‍ നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.