ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി
Sunday, August 7, 2022 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: മാ​ന​സി​ക-​ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്കാ​യു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ര്‍​മ​പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​മാ​യി 16 പേ​ര്‍​ക്ക് മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ളും 10 പേ​ര്‍​ക്ക് ശ്ര​വ​ണ​സ​ഹാ​യി​ക​ളും വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് പി.​കെ.​ജ​യേ​ഷ് കു​മാ​ര്‍ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് നൗ​ഫ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.