ജി​ല്ലാ​ത​ല ഹ്ര​സ്വ​ചി​ത്ര മ​ത്സ​രം: കാ​ലി​ച്ചാ​ന​ടു​ക്കം സ്‌​കൂ​ള്‍ എ​സ്പി​സി യൂ​ണി​റ്റി​ന് ഒ​ന്നാം​സ്ഥാ​നം
Sunday, August 7, 2022 1:02 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: ദേ​ശീ​യ ജ​ന​സം​ഖ്യാ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ഡ​യ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ജി​ല്ലാ​ത​ല ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​ത്തി​ല്‍ കാ​ലി​ച്ചാ​ന​ടു​ക്കം ഗ​വ. എ​ച്ച്എ​സ്എ​സി​ലെ എ​സ്പി​സി യൂ​ണി​റ്റ് നി​ര്‍​മി​ച്ച ഈ​യാം​പാ​റ്റ എ​ന്ന ഹ്ര​സ്വ​ചി​ത്രം ഒ​ന്നാം​സ്ഥാ​നം നേ​ടി. എ​സ്പി​സി കേ​ഡ​റ്റു​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ന്നെ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തും വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ന്നെ​യാ​യി​രു​ന്നു.

ആ​ഷ്‌​ലി​ന്‍ ജോ​യ്‌​സ​ണ്‍ തി​ര​ക്ക​ഥ​യെ​ഴു​തി കെ.​അ​ന​ഘ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ബി.​കൃ​ഷ്ണ​പ്രി​യ, ടി.​എം.​ഏ​യ്ഞ്ച​ല്‍, വി​മ​മോ​ള്‍ വി​ല്‍​സ​ണ്‍, ആ​ഷ്‌​ന റോ​യി, കെ.​ആ​ര്യ, എ.​അ​ന​ന്തു, ടി.​കെ.​അ​ഭി​ജി​ത്, എം.​എ​സ്.​മു​ഹ​മ്മ​ദ് ജാ​സി​ല്‍, അ​നു​ഗ്ര​ഹ്, ആ​ദി​ത്യ​ന്‍ എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ച​ത്.

എ​സ്പി​സി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സി​പി​ഒ​മാ​രാ​യ കെ.​വി. പ​ത്മ​നാ​ഭ​ന്‍, പി.​സി​ജി, പ്ര​ധാ​നാ​ധ്യാ​പി​ക ഷെ​ര്‍​ലി ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രും അ​ണി​യ​റ​യി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.