അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, July 6, 2022 12:53 AM IST
നീ​ര്‍​ച്ചാ​ല്‍: എം​എ​സ് കോ​ള​ജ് എ​ച്ച്എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഇം​ഗ്ലീ​ഷ് (സീ​നി​യ​ര്‍), മ​ല​യാ​ളം(​ജൂ​ണി​യ​ര്‍) എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്കാ​യി ഇ​ന്ന് അ​ഭി​മു​ഖം ന​ട​ത്തും. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം രാ​വി​ലെ 10ന് ​എ​ത്ത​ണം.
അ​ട്ട​ക്ക​ണ്ടം:​ ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഒ​രു എ​ല്‍​പി​എ​സ്ടി ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 11ന്. ​ഫോ​ണ്‍: 9946662447.
ത​ള​ങ്ക​ര: ജി​എം​വി​എ​ച്ച്എ​സ്എ​സി​ല്‍ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്സ് വി​ഷ​യ​ത്തി​ല്‍ നോ​ണ്‍ വൊ​ക്കേ​ഷ​ണ​ല്‍ അ​ധ്യാ​പ​ക​ന്‍റെ ഒ​ഴി​വ്. കൂ​ടി​ക്കാ​ഴ്ച്ച നാ​ളെ രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍.
അം​ഗ​ഡി​മൊ​ഗ​ര്‍: ജി​എ​ച്ച്എ​സ്എ​സി​ൽ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ് മ​ല​യാ​ളം മീ​ഡി​യം- ഒന്ന്, എ​ച്ച്എ​സ്ടി ​മ​ല​യാ​ളം-ഒന്ന്, ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (എ​ച്ച്എ​സ്)-ഒന്ന്, എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ എ​ല്‍​പി​എ​സ്ടി മ​ല​യാ​ളം -രണ്ട് എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വ്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ നാ​ളെ രാ​വി​ലെ 11ന് ​സ്‌​കൂ​ളി​ല്‍ കൂ​ടി​ക്കാ​ഴ്ച​ക്ക് ഹാ​ജ​രാ​ക​ണം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ലും പ​ക​ര്‍​പ്പും പി​എ​സ്‌സി ​ലി​സ്റ്റി​ലു​ള്ള​വ​രും ജോ​ലി​യി​ല്‍ മു​ന്‍ പ​രി​ച​യ​മു​ള്ള​വ​രും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍: 04998 246100.
ക​മ്പാ​ർ: ജി​എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ മ​ല​യാ​ളം ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​ഭി​മു​ഖം ന​ട​ത്തു​ന്നു. കെ-​ടെ​റ്റ് യോ​ഗ്യ​ത​യു​ള​ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം എ​ട്ടി​ന് രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ര​ണം. പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.
മു​ള്ളേ​രി​യ: ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് ഗ​ണി​തം (മ​ല​യാ​ളം) താ​ത്കാ​ലി​ക ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ഴി​വ്. കൂ​ടി​ക്കാ​ഴ്ച എ​ട്ടി​നു രാ​വി​ലെ 11.30ന്. ​ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04994 261846, 9495015179.