Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബഡ്സ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണം: ജില്ലാ വികസന സമിതി
Monday, July 4, 2022 12:56 AM IST
കാസര്‍ഗോഡ്: ജില്ലയിലെ ബഡ്സ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ബഡ്സ് സ്കൂളുകളിലെ പിടിഎ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാനും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ബഡ്സ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന വിഷയത്തില്‍ ലീഡ് ബാങ്ക് കാര്യക്ഷമമായി ഇടപെടണമെന്ന് എ.കെ.എം അഷറഫ് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. നാലു ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് സെക്യുരിറ്റി ആവശ്യമില്ലെന്നും വിദ്യാലക്ഷ്മി പോര്‍ട്ടല്‍ വഴി അടുത്തുള്ള ബാങ്ക് ശാഖകളിലൂടെ അപേക്ഷിക്കാന്‍ സാധിക്കുമെന്നും ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്-സിവില്‍ സ്റ്റേഷന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ ചെറുതും വലുതുമായ അണ്ടര്‍ പാസുകളും ഫ്ളൈ ഓവറുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ എംഎല്‍എമാര്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപേക്ഷിക്കപ്പെട്ട ചെങ്കല്‍ പണകളില്‍ വെള്ളം നിറഞ്ഞ് അപകട ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ അവയ്ക്ക് സുരക്ഷാവേലിയൊരുക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിവിധ തഹസില്‍ദാര്‍മാര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പില്‍ പൈവളിഗെ, മീഞ്ച, കാലിച്ചാനടുക്കം, ദേലമ്പാടി എന്നിവിടങ്ങളില്‍ സര്ജന്മാരെ നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. മഴക്കെടുതിയുമായ ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ അടിയന്തരപ്രാധാന്യം നല്കി പരിഗണിക്കണമെന്ന് ഇ.ചന്ദ്രശേഖരന് എംഎല്‍എ ആവശ്യപ്പെട്ടു. പനത്തടി പഞ്ചായത്തില്‍ ഭൂചലനം അനുഭവപ്പെട്ട കല്ലപ്പള്ളി-കമ്മാടി മേഖലയില്‍ വിദഗ്ധ പഠനം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം അപകടമുണ്ടായ മുക്കട പരപ്പച്ചാലില് കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പുതിയ പാലം നിര്‍മിക്കണമെന്ന് എം.രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിലവിലുള്ള പാലത്തിന്റെ കൈവരി ഉള്‍പ്പെടെ തകര്‍ന്ന നിലയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യം ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എം. രാജഗോപാലന്‍ എംഎല്‍എ നിര്‍ദേശിച്ചു. ഈ സാമ്പത്തിക വര്‍ഷം ആകെ 382 പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും 144 മത്സ്യ സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ടെന്നും ഇവയില്‍ മായം കണ്ടെത്തിയിട്ടില്ലെന്നും ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ അറിയിച്ചു.കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അടിയന്തിരമായി ഇന്സ്പെക്ഷന് നടത്തി വൈദ്യുതി കണക്ഷന് നല്‍കാനാവശ്യമായ നടപടി സ്വീകരിക്കണമന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍, കെഎസ്ഇബി, ഡിഎംഒ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അടുത്തമാസം മൂന്നിനകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കെ.പി.വത്സലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, എംപിയുടെ പ്രതിനിധി സാജിദ് മൗവല്‍, എഡിഎം എ.കെ. രാമേന്ദ്രന്, സബ് കളക്ടര്‍ ഡി.ആര്.മേഘശ്രീ, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ ഇ.പി രാജ്മോഹന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു
ആലക്കോട്: പൊട്ടിപ്പൊളിഞ്ഞ നടുവിൽ - ചെമ്പൻതൊട്ടി - ശ്രീകണ്ഠപുരം റോഡിൽ മുസ്ലിം യൂത്ത് ലീഗ് നടുവിൽ പഞ്ചായത്ത് കമ്മിറ്റി
കമ്യൂണിസ്റ്റുകാര്‍ ആചരിക്കേണ്ടത് പ്രായശ്ചിത്ത ദിനം: മാര്ട്ടിന് ജോര്‍ജ്
പയ്യന്നൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്ത പ്രസ്ഥാനങ്ങളുടെ പിന്മുറക്കാര് ഇന്ന് ക്വിറ്റിന്ത്യാദിനവും സ്വാത
ഖാദി ഓണം മേളയ്ക്ക് ജില്ലയില്‍ തുടക്കമായി
കാഞ്ഞങ്ങാട്: സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ഖാദി ഓണം മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. കാഞ്ഞ
ജിബിന്‍ ജയിംസ് യൂത്ത് കോണ്‍ഗ്രസ് കോടോം-ബേളൂര്‍ മണ്ഡലം പ്രസിഡന്റ്
കാലിച്ചാനടുക്കം: യൂത്ത് കോണ്‍ഗ്രസ് കോടോം-ബേളൂര്‍ മണ്ഡലം പ്രസിഡന്റായി ജിബിന്‍ ജയിംസ് ചുമതലയേറ്റു. ക്വിറ്റ് ഇന്ത്യാ ദിനവ
പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തി
അട്ടേങ്ങാനം: പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നതില്‍ പ്രതിഷേധിച്ചും, അഴിമതിയില്‍ മു
വ്യാപാരിദിനാഘോഷം നടത്തി
വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി ദിനാഘോഷം സംഘടിപ്
ചിറ്റാരിക്കാല്‍-ഭീമനടി റോഡിലെ കുഴിയില്‍ വീണ് കെഎസ്ആര്‍ടിസി ബസിന്റെ നടുവൊടിഞ്ഞു
ഭീമനടി: നിര്‍മാണപ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങിയതിനെ തുടര്‍ന്ന് താറുമാറായ ചിറ്റാരിക്കാല്‍- ഭീമനടി റൂട്ടിലെ കുഴിയില്‍ വ
ആദിവാസി പെരുമ വിളിച്ചോതി കുടുംബശ്രീ ട്രൈബല്‍ ഫെസ്റ്റ്
ഭീമനടി: വിവിധ ആദിവാസി വിഭാഗങ്ങളുടെ കലാ സാംസ്കാരിക പൈതൃകം വിളിച്ചോതി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഭീമ
യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനം ആചരിച്ചു
കൊന്നക്കാട്: യൂത്ത് കോണ്‍ഗ്രസ് ബളാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊന്നക്കാട് ടൗണില്‍ ക്വിറ്റ് ഇന്ത്യ ദിനാചരണവു
കെസിവൈഎം പാലാവയല് യൂണിറ്റ് "ബ്ലൂംസ്' യുവജന കൂട്ടായ്മ നടത്തി
പാലാവയല്: കെസിവൈഎം പാലാവയല് യുണിറ്റിന്റെ നേതൃത്വത്തില്‍ "ബ്ലൂംസ് 2കെ22' യുവജന കൂട്ടായ്മ നടത്തി. സെന്റ് ജോണ്‍സ് സണ്‍
ചെറുവത്തൂര്‍-കാക്കടവ് റോഡില്‍ ടാറിംഗ് കഴിഞ്ഞു; വൈദ്യുത തൂണുകള്‍ മാറ്റുന്നത് ഇപ്പോള്‍
ചിറ്റാരിക്കാല്‍: ചെറുവത്തൂര്‍-ചീമേനി-പാലാവയല്-ഭീമനടി റോഡ് നവീകരണത്തിന്റെ ഭാഗമായി ആദ്യഘട്ട ടാറിംഗ് പ്രവൃത്തികള
ഖാദി ഓണം മേള ജില്ലാതല ഉദ്ഘാടനം ഇന്ന്
കാഞ്ഞങ്ങാട്: ഖാദി ഓണംമേളയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കാഞ്ഞങ്ങാട് ടൗണ്‍ ബസ് സ്റ്റാൻഡിലെ ഖാദി സൗഭാഗ്യയില്‍ ഖാ
തൊഴില്‍ദായക പദ്ധതി ശില്പശാല ഇന്ന്
കാഞ്ഞങ്ങാട്: സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പ്രോത്സാഹനം നല്‍കാനായി പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി
ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കണം: വൈഎംസിഎ
കാഞ്ഞങ്ങാട്: ആരോഗ്യമേഖലയില്‍ കാസര്‍ഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ
മലാംകടവ് തോക്കനാട്ട് കടവില്‍ സ്ഥിരം പാലം വേണമെന്ന്
പാലാവയല്: മലാംകടവിലെ തോക്കനാട്ട് കടവില്‍ കുണ്ടാരം-ഏണിച്ചാല്‍ തോടിന് കുറുകെ സ്ഥിരം പാലം നിര്‍മിക്കണമെന്ന ആവശ്യം ശക
യുവജനസംഗമവും സെമിനാറും നടത്തി
ഭീമനടി: ക്രിസ്തുരാജ ഇടവകയുടെ ആഭിമുഖ്യത്തില്‍ യുവജന സംഗമവും സെമിനാറും സംഘടിപ്പിച്ചു. യുവജനങ്ങള്‍ സമൂഹത്തിന്റെ ചാ
ജലസംഭരണിയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം ഇറങ്ങി
ചെറുവത്തൂര്‍: കാക്കടവ് കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ അഗ്നിര
കെഎസ്ഇബി ജീവനക്കാര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി
കാഞ്ഞങ്ങാട്: വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ കുത്തകകള്‍ക്ക് കടന്നുവരാനുതകുന്ന വൈദ്യുതിനിയമ ഭേദഗതി ബില്‍ പാര്
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചുള്ളി എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു
വെള്ളരിക്കുണ്ട്: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം കുടിയൊഴിയേണ്ടിവന്ന ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന മരുതോം ചു
ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി
ചിറ്റാരിക്കാല്‍: തോമാപുരം സെന്റ് തോമസ് എല്‍പി സ്കൂളില്‍ ഹിരോഷിമ- നാഗസാക്കി ദിനാചരണങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികളു
റോഡ് നിര്‍മാണം തുടങ്ങാന്‍ ഇനിയും കാത്തിരിക്കണം
ചിറ്റാരിക്കാല്‍: മലയോരജനതയുടെ ക്ഷമ പരീക്ഷിച്ച നല്ലോംപുഴ-ഓടക്കൊല്ലി റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങാന്‍ ഇനി
നേതൃത്വ പരിശീലന ക്യാമ്പ് നടത്തി
റാണിപുരം: കാസര്‍ഗോഡ് ബജ മോഡല്‍ കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സ് എന്‍എസ്എസ് യൂണിറ്റിന്റെ ദ്വിദിന നേതൃത്വ പരിശീലന ക
മതാധ്യാപക സെമിനാര്‍ നടത്തി
നീലേശ്വരം: കാഞ്ഞങ്ങാട് ഫൊറോന തല മതാധ്യാപക സെമിനാര്‍ നീലേശ്വരം സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ നടന്നു. കണ്ണൂര്‍ രൂപ
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡും ദുരിതാശ്വാസക്യാമ്പും കളക്ടർ സന്ദർശിച്ചു
വെള്ളരിക്കുണ്ട്: മരുതോം ചുള്ളിയില്‍ വനപ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്ന മലയോരഹൈവേയുടെ ഭാഗവും അ
വായ്പാ-ലൈസന്‍സ് മേള 10, 12 തീയതികളില്‍
വെള്ളരിക്കുണ്ട്: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെയും വിവിധ ബാങ്കുകളുടെയും സഹ
കാസര്‍ഗോഡ് വികസന പാക്കേജിലെ ടൂറിസം പദ്ധതികള്‍ ഇഴയുന്നു
കാസര്‍ഗോഡ്: കാസര്‍ഗോഡ് വികസന പാക്കേജില്‍ ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ക്കു മെല്ലെപ്പോക്ക്. പദ്ധതികളുടെ വിശദ പദ്ധത
ബളാന്തോടും പയ്യച്ചേരി വളവിലും രണ്ട് അപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്ക്
രാജപുരം: ബളാന്തോടും പയ്യച്ചേരി വളവിലും രണ്ട് അപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്കേറ്റു.ബളാംതോട് പാലത്തില്‍ കാര്‍ നിയ
പനത്തടി പുളിംകൊച്ചിയില്‍ വീണ്ടും കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം
പനത്തടി: പുളിംകൊച്ചിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച രാത്രി പുളിംകൊച്ചിയിലെ ഗംഗാധര നായ്ക്, കേശവന്, ബാല
ജലജീവന്‍ മിഷന് പദ്ധതിക്ക് ഭൂമിയുടെ രേഖ കൈമാറി
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, ചെറുവത്തൂര്‍, പിലിക്കോട് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കു
എക്സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് 12 വരെ
കാസര്‍ഗോഡ്: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും മറ്റു ലഹരിവസ്തുക്കളുടെയും നിര്‍മാ
തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രതിഷേധാര്‍ഹമെന്ന് കേരള കോണ്‍ഗ്രസ്-എം
വെള്ളരിക്കുണ്ട്: തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു പഞ്ചായത്തില്‍ ഒരേസമയം 20 ല്‍ കൂടുതല്‍ പ്രവൃത്തികള്‍ നടപ്പാക്കാന്‍ പാടി
സൗരോര്‍ജ തൂക്കുവേലിയുടെ ഒന്നാംഘട്ട ചാര്‍ജിംഗ് മാറ്റി
മുള്ളേരിയ: കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സൗരോര്
മണ്ണിടിഞ്ഞു; ചിറ്റാരിക്കാല്‍-മണ്ഡപം റോഡിൽ ഗതാഗതത്തിന് നിയന്ത്രണം
ചിറ്റാരിക്കാല്‍: ഗോക്കടവ് കലുങ്കിന് സമീപം ചിറ്റാരിക്കാല്‍-മണ്ഡപം റോഡിന്റെ അടിയില്‍ നിന്നും മണ്ണിടിഞ്ഞു. അരികുഭിത്തിയ
പരപ്പ നായ്ക്കയത്ത് കാര്‍ മറിഞ്ഞു
പരപ്പ: നായ്ക്കയം ഇറക്കത്തില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന പടന്ന സ്വദേശി അഫ്രിദി(21
ഭീമനടി-ചിറ്റാരിക്കാല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കും
കാസര്‍ഗോഡ്: ഭീമനടി-നര്‍ക്കിലക്കാട്-ചിറ്റാരിക്കല്‍ റൂട്ടില്‍ ഉടന്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കു
വ്യവസായവകുപ്പ് വായ്പ,ലൈസന്‍സ്, സബ്സിഡി മേള നടത്തി
അട്ടേങ്ങാനം: കോടോം-ബേളൂര്‍ പഞ്ചായത്ത് ആസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വായ്പ - ലൈസന്‍സ് - സബ്സിഡി മേള സം
സ്നേഹവീടിന്റെ വെഞ്ചരിപ്പും താക്കോല്‍ദാനവും നടത്തി
കരിവേടകം: നെഹ്റു ഗ്രന്ഥാലയം നിര്‍മിച്ച് നല്കിയ രണ്ടാമത്തെ സ്നേഹ വീടിന്റെ വെഞ്ചരിപ്പ് കര്‍മവും താക്കോല്‍ ദാനവും നടത
ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ കൈമാറി
കാസര്‍ഗോഡ്: മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ കര്‍മപദ്ധതിയുടെ മൂന്നാം ഘ
കാലവര്‍ഷക്കെടുതി: 211.89 ലക്ഷത്തിന്റെ കൃഷി നാശം
കാസര്‍ഗോഡ്: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ കണക്കാക്കിയിട്ടുള്ളത് 211.89 ലക്ഷം രൂപയുടെ കൃഷിനാശം. വാഴകൃഷിയ
പെരുമഴ പെയ്തിട്ടും വെള്ളരിക്കുണ്ടിലെ മഴയ്ക്ക് കണക്കില്ല
വെള്ളരിക്കുണ്ട്: മലയോരമേഖലയില്‍ പതിവിലും കനത്ത മഴ പെയ്ത ദിവസങ്ങളായിരുന്നു കഴിഞ്ഞയാഴ്ച മുഴുവനും. എന്നാല്‍ വെള്ളരി
നഷ്ടപരിഹാരം: അടിയന്തര നടപടി വേണമെന്ന് ജില്ലാ വികസന സമിതി യോഗം
കാസര്‍ഗോഡ്: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ദേശീയപാത ഉള്‍പ്
ജില്ലാതല ഹ്രസ്വചിത്ര മത്സരം: കാലിച്ചാനടുക്കം സ്കൂള്‍ എസ്പിസി യൂണിറ്റിന് ഒന്നാംസ്ഥാനം
കാലിച്ചാനടുക്കം: ദേശീയ ജനസംഖ്യാ ദിനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല ഹ്രസ്വ
എയിംസ്: ബഹുജന ഉപവാസം ആരംഭിച്ചു
കാഞ്ഞങ്ങാട്: എയിംസ് പ്രപ്പോസലില്‍ കാസര്‍ഗോഡ് ജില്ലയുടെ പേരുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ദയാ
ഭിന്നശേഷിക്കാര്‍ക്കായി വിദഗ്ധ മെഡിക്കല്‍ ക്യാമ്പുകള്‍ 13 മുതല്‍
കാസര്‍ഗോഡ്: ജില്ലയിലെ ഭിന്നശേഷിക്കാരും ഗുരുതര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുമായ കുട്ടികളുടെ സാമൂഹ്യ, ആരോ
ഗതാഗത മന്ത്രിയുടെ പരാതിപരിഹാര അദാലത്ത് സെപ്റ്റംബര്‍ ഒന്നിന്
കാസര്‍ഗോഡ്: മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും അപേക്ഷകളിലും തീര്‍പ്പ് കല്പിക്കുന്നതിനായി ഗതാഗതമന
ഇടത്തോട്-നീലേശ്വരം റോഡ്: സിപിഎം കെആര്‍എഫ്ബി ഓഫീസ് മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട്: ഇടത്തോട് -നീലേശ്വരം റോഡ് നവീകരണപ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് സിപി
സമ്പദ്ഘടനയില്‍ പുതിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥ: ഡോ.ജോസ് സെബാസ്റ്റ്യന്‍
വെള്ളരിക്കുണ്ട്: കേരളത്തിന്റെ സമ്പദ്ഘടനയില്‍ പുതിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥ നിലനില്ക്കുന്നണ്ടെന്നും സര്‍ക്കാരില്‍ നി
വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
വെള്ളരിക്കുണ്ട്: ലിറ്റില്‍ ഫ്ളവര്‍ ക്രെഡിറ്റ് യൂണിയന്റെ വാര്‍ഷിക പൊതുയോഗം ഡയറക്ടര്‍ റവ. ഡോ. ജോണ്സണ് അന്ത്യാംകുളത്
കളക്ടര്‍ ക്യാമ്പിലെത്തിയില്ല; പ്രതിഷേധം
വെള്ളരിക്കുണ്ട്: വ്യാഴാഴ്ച വെള്ളരിക്കുണ്ട് താലൂക്കിലെത്തിയ കളക്ടര്‍ സ്വാഗത് ഭണ്ഡാരി മഴക്കെടുതിയെ തുടര്‍ന്ന് കിടപ്പാടം
കാറഡുക്കയിലെ സൗരോര്‍ജ തൂക്കുവേലിയുടെ ഒന്നാംഘട്ട ചാര്‍ജിംഗ് എട്ടിന്
മുള്ളേരിയ: കാട്ടാനശല്യം മൂലം പൊറുതിമുട്ടിയ മലയോരത്തിന് തെല്ലൊരാശ്വാസമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യ

Latest News
ഓർഡിനൻസിൽ ഒപ്പിടാതെ രാഷ്ട്രീയം കളിക്കുകയാണ് ഗവർണറെന്ന് ജനയുഗം
ദുരിതാശ്വാസ ക്യാന്പിൽ പ്രതിഷേധം
റഷ്യക്കാരെ ഒറ്റപ്പെടുത്തണം; അവരെ വിലക്കണം: പാശ്ചാത്യ രാജ്യങ്ങളോട് സെലെൻസ്കി
യുഎഇയിലെ പ്രളയം: പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് ഇന്ത്യൻ കോൺസുലേറ്റ് ക്യാമ്പ് ഒരുക്കുന്നു
അഫ്ഗാനെ കീഴടക്കി അയർലൻഡ്; വിജയം ഒരു പന്ത് ബാക്കി നിൽക്കെ

More from other section
നഴ്സ് ട്രെയിൻ തട്ടി മരിച്ചു
Thiruvananthapuram
ലോറിയില്‍ തടി കയറ്റുന്നതിനിടയില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു
Kollam
കരിമാന്‍തോട് പാലം പുനര്‍നിര്‍മിക്കും
Pathanamthitta
പച്ച ചെങ്കരത്തറ നിവാസികളുടെ യാത്രാ ദുരിതത്തിനു പരിഹാരമാവുന്നു
Alappuzha
ക്വിറ്റ് ഇന്ത്യാ, യൂത്ത് കോണ്‍ഗ്രസ് ജന്മദിന ആചരണങ്ങൾ നടത്തി
Kottayam
എംഎല്‍എക്കെതിരേ തെരഞ്ഞെടുപ്പു പരാതി നല്കിയ സ്ഥാനാര്‍ഥിക്കു വധഭീഷണിയെന്ന്
Idukki
പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
Ernakulam
ടോൾ കരാർ കന്പനിയെ കരിന്പട്ടികയിൽ ഉൾപ്പെടുത്താൻ ശിപാർശ ചെയ്യും
Thrissur
ചിറ്റൂരിൽ വ്യാപാരി ദിനാചരണം
Palakkad
വിജയികളെ അനുമോദിച്ചു
Malappuram
സ്വര്‍ണക്കടത്ത്: സ്വാലിഹിനായി അറസ്റ്റ് വാറണ്ട്
Kozhikode
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി: 15ന് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിന റാലി
Wayanad
സെമിനാർ നാളെ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top