വിലക്കയറ്റത്തിനെതിരേ ധ​ർ​ണ ന​ട​ത്തി
Thursday, June 30, 2022 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ​നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യി​ലും ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളാ​യ ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ളോ​ട് കാ​ണി​ക്കു​ന്ന വി​വേ​ച​ന​ത്തി​ലും ജ​ന​വി​രു​ദ്ധ സ​മീ​പ​ന​ത്തി​നും എ​തി​രെ ഓ​ൾ കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞ​മ്പു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി.​കു​ഞ്ഞ​മ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​ല​ത, കെ.​വി.​ബാ​ല​ൻ, പി.​ഗം​ഗാ​ധ​ര​ൻ, കെ.​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.