ദേ​ശീ​യ​പാ​ത വി​ക​സ​നം: യോ​ഗം ചേ​ര്‍​ന്നു
Monday, June 27, 2022 1:23 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ​പാ​ത വി​ക​സ​നം​സം​ബ​ന്ധി​ച്ച വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ മൊ​ഗ്രാ​ല്‍ പാ​ലം മു​ത​ല്‍ തെ​ക്കി​ല്‍ ബീ​ച്ച് വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ല്‍ സം​ബ​ന്ധി​ച്ച നി​ര്‍​ദ്ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും യോ​ഗം ച​ര്‍​ച്ച ചെ​യ്തു.
വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ജി​ല്ലാ​ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, ക​ണ്ണൂ​ര്‍ എ​ന്‍​എ​ച്ച്എ​ഐ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ പു​നി​ല്‍ കു​മാ​ര്‍, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​എം.​മു​നീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ ദേ​ശീ​യ​പാ​താ വി​ക​സ​നം ന​ട​ന്നു​വ​രു​ന്ന ത​ല​പ്പാ​ടി മു​ത​ല്‍ മൊ​ഗ്രാ​ല്‍ പാ​ലം വ​രെ​യു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നു​ള്ള യോ​ഗ​വും ഇ​തോ​ടൊ​പ്പം ചേ​ര്‍​ന്നു. എ.​കെ.​എം.​അ​ഷ​റ​ഫ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​രാ​തി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും എ​ന്‍​എ​ച്ച്എ​ഐ പ്ര​തി​നി​ധി​യെ അ​റി​യി​ച്ചു.