ഉ​പ​ന്യാ​സ​മ​ത്സ​രം
Saturday, June 25, 2022 1:19 AM IST
കാ​സ​ർ​ഗോ​ഡ്: ബി​ൽ​ഡ​പ്പ് കാ​സ​ർ​ഗോ​ഡ്, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി, കാ​സ​ർ​ഗോ​ഡ് ഗ​വ.​കോ​ള​ജ് എ​ൻ​എ​സ്എ​സ്, ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ൻ, എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, റോ​വ​ർ സ്കൗ​ട്ട് ആ​ൻ​ഡ് റെ​യി​ഞ്ചേ​ഴ്സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​ല​ഹ​രി​വി​രു​ദ്ധ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ 10.15 വ​രെ കാ​സ​ർ​ഗോ​ഡ് ഗ​വ.​കോ​ളേ​ജ് സെ​മി​നാ​ർ ഹാ​ളി​ൽ സ്കൂ​ൾ ത​ലം മു​ത​ൽ 22 വ​യ​സി​ൽ താ​ഴ​യു​ള്ള​വ​ർ​ക്കാ​യി " ല​ഹ​രി - യു​വ​ത​യെ കാ​ർ​ന്ന് തി​ന്നു​ന്ന അ​ർ​ബു​ദ​മോ?" എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​പ​ന്യാ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ല​യാ​ളം, ക​ന്ന​ട, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലേ​തി​ലെ​ങ്കി​ലും ഒ​ന്നി​ൽ ര​ണ്ടു പു​റ​ത്തി​ൽ ക​വി​യാ​തെ എ​ഴു​താ​വു​ന്ന​താ​ണ്. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. ഫോ​ൺ: 9847023970.