വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം
Saturday, June 25, 2022 1:19 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ല്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും പു​സ്ത​ക ച​ർ​ച്ച​യും ന​ട​ത്തി.
യു​വ സാ​ഹി​ത്യ​കാ​ര​നും ബി​ആ​ർ​സി ട്രെ​യി​ന​റു​മാ​യ ജി​തേ​ഷ് ക​മ്പ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​സി. മാ​നേ​ജ​ർ ഫാ. ​പ​യ​സ് അ​രീ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ർ​ട്ടി​ൻ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട്, അ​ധ്യാ​പ​ക​ൻ ആ​ൽ​ബി​ൻ പ്രി​ൻ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റും വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി ക​ൺ​വീ​ന​റു​മാ​യ ജെ​സി ജോ​ർ​ജ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ക​രോ​ളി​ൻ മ​രി​യ ഷോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടാം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ത്തു​മ്മ​യു​ടെ ആ​ട് എ​ന്ന സാ​ഹി​ത്യ സൃ​ഷ്ടി​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​വും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. വാ​യ​നാ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.