മിനി മാരത്തണ്‍ സംഘടിപ്പിച്ചു
Friday, June 24, 2022 1:13 AM IST
പാ​ലാ​വ​യ​ല്‍: ഒ​ളി​മ്പി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മി​നി മാ​ര​ത്തണ്‍ സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ളി​ലെ ഹോ​ക്കി, അ​ത്‌​ല​റ്റി​ക്, വോ​ളി​ബോ​ള്‍ അ​ക്കാ​ദ​മി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ലാ​വ​യ​ല്‍ മു​ത​ല്‍ പു​ളി​ങ്ങോം ടൗ​ണ്‍ വ​രെ മാ​ര​ത്തണ്‍ സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എം.​എ ജി​ജി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​മെ​ന്‍​ഡ​ലി​ന്‍ മാ​ത്യു ഒ​ളി​മ്പി​ക് ദി​ന സ​ന്ദേ​ശം ന​ല്‍​കി. വോ​ളി​ബോ​ള്‍ കോ​ച്ച് ക്യാ​പ്റ്റ​ന്‍ വി.​വി. ര​തീ​ഷ്, നീ​ന്ത​ല്‍ കോ​ച്ച് ബി​ജു മാ​ത്ത​ശേ​രി​ല്‍, കാ​യി​കാ​ധ്യാ​പ​ക​ന്‍ നി​തി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.