അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, May 26, 2022 1:16 AM IST
പ​ര​പ്പ: ജി​എ​ച്ച്എ​സ്എ​സി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. എ​ച്ച്എ​സ്ടി (അ​റ​ബി​ക്), എ​ച്ച്എ​സ്ടി (നാ​ച്ചു​റ​ല്‍ സ​യ​ന്‍​സ് ), യു​പി​എ​സ്ടി (മ​ല​യാ​ളം), എ​ല്‍​പി​എ​സ്ടി (മ​ല​യാ​ളം), ജൂ​ണി​യ​ര്‍ ഹി​ന്ദി (ഫു​ള്‍​ടൈം). ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 31ന് ​രാ​വി​ലെ 10ന് ​അ​ഭി​മു​ഖ​ത്തി​നാ​യി ഓ​ഫീ​സി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 9495418387.
ചീ​മേ​നി: ജി​എ​ച്ച്എ​സ്എ​സി​ൽ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ എ​ച്ച്എ​സ്ടി ഹി​ന്ദി, എ​ച്ച്എ​സ്ടി (പി​ടി) അ​റ​ബി​ക്, എ​ല്‍​പി​എ​സ്എ, യു​പി​എ​സ്എ താ​ത്ക്കാ​ലി​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 28ന് ​രാ​വി​ലെ യ​ഥാ​ക്ര​മം 10, 11, 11.30, 12.30ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍. ഫോ​ണ്‍: 9400783257.
ചാ​ത്ത​ങ്കൈ: ജി​എ​ല്‍​പി സ്‌​കൂ​ള്‍ അ​റ​ബി​ക് ടീ​ച്ച​ര്‍ (ഫു​ള്‍​ടൈം) ത​സ്തി​ക​യി​ല്‍ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം നാ​ളെ രാ​വി​ലെ 10.30ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.
കാ​റ​ഡു​ക്ക: ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ നോ​ണ്‍ വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ച​ര്‍ ജൂ​ണി​യ​ര്‍ ത​സ്തി​ക​യി​ല്‍ ഇം​ഗ്ലീ​ഷ്, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഓ​രോ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 30ന് ​രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍.
കൊ​ട്ടോ​ടി: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ല്‍​പി​എ​സ്ടി, യു​പി​എ​സ്ടി, എ​ച്ച്എ​സ്ടി ഇം​ഗ്ലീ​ഷ്, പാ​ര്‍​ട്ട് ടൈം ​സം​സ്‌​കൃ​തം (യു​പി) ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 10.30 ന്. ​ഫോ​ണ്‍: 9747377099.