പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ അ​റ​സ്റ്റി​ൽ
Tuesday, May 24, 2022 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​രി​യാ​ക്കി​യ ട്യൂ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ​യും അ​ധ്യാ​പ​ക​നു​മാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​തി​യാ​മ്പൂ​രി​ലെ ബാ​ബു​രാ​ജ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇം​പാ​ക്ട് ട്യൂ​ഷ​ൻ സെന്‍റ​ർ ഉ​ട​മ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​യാ​യ പ​തി​നേ​ഴു​കാ​ര​നെ ഓ​ഫീ​സ് റൂ​മി​ൽ വ​ച്ച് ബാ​ബു​രാ​ജ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ഹൊ​സ്ദു​ർ​ഗ് പോലീസി​ന് കി​ട്ടി​യ പ​രാ​തി​യി​ൽ ബാ​ബു​രാ​ജി​നെ എ​സ്ഐ ശ്രീ​ജേ​ഷ് അ​റ​സ്റ്റ് ചെ​യ്തു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.