ഫി​ഷ് മ​ർ​ച്ച​ന്‍റ് ആ​ൻ​ഡ് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ൺ​വൻ​ഷ​ൻ
Monday, May 23, 2022 12:41 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ൾ കേ​ര​ള ഫി​ഷ് മ​ർ​ച്ച​ന്‍റ് ആ​ൻ​ഡ് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ൺ​വൻ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സി.​എം.​ഷാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. മൊ​യ്തീ​ൻ​കു​ഞ്ഞി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
മു​ഹ​മ്മ​ദ​ലി ബാ​ബു, എ​സ്.​കെ.​ത​ങ്ങ​ൾ, സി.​എ​ച്ച്.​ന​സീ​ർ, ഷാ​ജ​ഹാ​ൻ, വി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​എം.​ഉ​സ്മാ​ൻ, കെ.​ര​ഞ്ജി​ത്, കെ.​ശ്രീ​ശ​ൻ, കെ.​മൊ​യ്നു​ദ്ദീ​ൻ, പി.​വി.​രാ​ജ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.