ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Thursday, May 19, 2022 1:19 AM IST
ബേ​ഡ​ഡു​ക്ക: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശാ​രീ​രി​ക-​മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കെ.​എ​സ്.​ര​വീ​ന്ദ്ര​ന് മൂ​ന്ന​ര ല​ക്ഷം വി​ല​വ​രു​ന്ന കൃ​ത്രി​മ​ക്കാ​ല്‍ ന​ല്‍​കി​ക്കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ധ​ന്യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള എം​ആ​ര്‍ കി​റ്റ്, അ​ന്ധ​ര്‍​ക്കാ​യു​ള്ള വൈ​റ്റ് കെ​യി​ന്‍, അ​ക്കാ​മോ​ഡേ​റ്റി​വ് ഷൂ, ​എ​ഫ്ഒ ആ​ര്‍​ട്ടി​കു​ലേ​റ്റ​ര്‍ എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​ത ഗോ​പി, ടി.​വ​ര​ദ​രാ​ജ്, വ​സ​ന്ത​കു​മാ​രി, പ​ഞ്ചാ​യ​ത്ത് അം​ഗം ചെ​മ്പ​ക്കാ​ട് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.